Kerala DD News
Kerala DD News
  • Видео 47 019
  • Просмотров 43 882 429
അടൽ ബിഹാരി വാജ്പേയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് രാജ്യം...
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് രാജ്യം.
ന്യൂഡൽഹിയിലെ സദൈവ് അടലിൽ വാജ്പേയിയുടെ ഓർമ്മദിനത്തിൽ പ്രത്യേക പ്രാർത്ഥനായോഗം സംഘടിപ്പിച്ചു.
രാഷ്ട്രപതി ദ്രൌപദി മൂർമു, ഉപരാഷ്ട്രപതി ജഗ് ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ജെ പി നഡ്ഡ തുടങ്ങിയവർ സദൈവ് അടലിലെത്തി മുൻ പ്രധാനമന്ത്രിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.
രാഷ്ട്ര നിർമ്മാണത്തിന് വാജ്പേയി നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ രാജ്യത്തെ എണ്ണമറ്റ ജനങ്ങൾ സ്മരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
രാജ്യത്തെ പൌരൻമാർ മെച്ചപ്പെട്ട നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായാണ് അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞു വച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.
DD Malayalam News is the News Win...
Просмотров: 16

Видео

കേരളത്തിൽ മഴ തുടരും... രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലെർട്ട്
Просмотров 264 часа назад
കേരളത്തിൽ മഴതുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലെർട്ട്. മറ്റ് ജില്ലകളിൽ ഇന്ന് യെലോ അലെർട്ടാണ്. ലക്ഷദ്വീപിൽ ഇന്ന് യെലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും പ്രക്ഷുബ്ധമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. DD Malayalam...
സർവീസ് ദീർഘിപ്പിക്കുന്ന പാലരുവി എക്സ്പ്രസ്സിൻ്റെ യാത്ര ഫ്ലാഗ് ഓഫ് || കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
Просмотров 204 часа назад
കേരളത്തിൻറെ റെയിൽ വികസനത്തിന് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ അത് ഭൂമിയുടെ ലഭ്യതക്കുറവ് മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൂത്തുക്കുടിവരെ സർവീസ് ദീർഘിപ്പിക്കുന്ന പാലരുവി എക്സ്പ്രസ്സിൻ്റെ യാത്ര പാലക്കാട് ജംഗ്ഷനിൽ വച്ച് ഫ്ലാഗ് ഓഫ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. റെയിൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാലരുവിയുടെ സർവീസ് നീട്ടുന്നത്. രാത്രി വണ്ടി ആയതിനാൽ ട്രെയിനിൽ കൂടുതൽ സ്ല...
പുഞ്ചിരിമട്ടത്ത് ശേഷിക്കുന്ന വീടുകളിൽ താമസം സുരക്ഷിതമല്ല || ജോൺ മത്തായി
Просмотров 94 часа назад
പുഞ്ചിരിമട്ടത്ത് ശേഷിക്കുന്ന വീടുകളിൽ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൌമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്ത മേഖലകളിൽ പരിശോധന പൂർത്തിയാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് 10 ദിവസത്തിനകം നൽകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം വ്യക്തമാക്കി. DD Malayalam News is the...
ഡോക്ടര്‍മാര്‍ ഇന്ന് സമരത്തിൽ... അത്യാഹിത വിഭാഗങ്ങളില്‍ സേവനം ഉണ്ടാകും
Просмотров 84 часа назад
കേരളത്തിലെ ഡോക്ടര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി സമരം നടത്തും. പി ജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റ്‌ ഡോക്ടര്‍മാരും ഒ പി ഡ്യൂട്ടിയും വാര്‍ഡ്‌ ഡ്യൂട്ടിയും ബഹിഷ്ടരിക്കുമെന്ന്‌ കെ ജി എം ഒ എ അറിയിച്ചു. എന്നാല്‍ അത്യാഹിത വിഭാഗങ്ങളില്‍ സേവനം ഉണ്ടാകും. രാജ്യവ്യാപക പ്രതിഷേധം തുടരുമെന്ന്‌ ഫെഡറേഷന്‍ ഓഫ്‌ റെസിഡന്റ്‌ ഡോക്ടേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയും അറിയിച്ചിട്ടുണ്ട്. DD Malayalam News is the News...
നാളെ രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
Просмотров 164 часа назад
പശ്ചിമ ബംഗാളിൽ മെഡിക്കൽ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു. നാളെ രാവിലെ 6 മുതൽ മറ്റെന്നാൾ രാവിലെ 6 മണി വരെ രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഈ സമയത്ത്, അത്യാഹിത വിഭാഗങ്ങളില്‍ സേവനം ഉണ്ടാകും.. സാധാരണ ഒ പിയും മുൻ നിശ്ചയിച്ച ശസ്ത്രക്രിയകളും ഉണ്ടായിരിക്കില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. DD Malayalam News...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം - 140 കോടി ജനങ്ങൾക്കും ആവേശം പകരുന്നതെന്ന് കെ.സുരേന്ദ്രൻ
Просмотров 864 часа назад
പതിനൊന്നാം തവണ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പതാകയുയർത്തി നൽകിയ സന്ദേശം- 140 കോടി ജനങ്ങൾക്കും ആവേശം പകരുന്നതാണെന്ന്, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബി.ജെ.പി സംസ്ഥാനകാര്യാലയത്തിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ഉൾപ്പെടെ പ്രകൃതി ദുരന്തം നേരിട്ട സ്ഥലങ്ങളിലുള്ള ജനങ്ങളോടൊപ്പം ഉണ്ടാകും എന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മത...
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിന ആശംസകളർപ്പിച്ച് ലോക നേതാക്കൾ
Просмотров 74 часа назад
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയോ മെലോണി, മാലെദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്സു എന്നിവരാണ് ഇന്ത്യയ്ക്ക് ആശംസകൾ നേർന്നത്. നേതാക്കളോടുള്ള കൃതജ്ഞത പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമത്തിൽ പങ്കു വച്ചു. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന നേപ്പാളിലെയും ഭൂട്ടാനിലെയും പ്രധാനമന്ത്രിമാർക്കും നരേന്ദ്രമോദി നന്ദി അറിയിച്ചു. DD Malayalam News is the News Wing of DD Malayalam....
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം|താത്ക്കാലിക റാങ്ക്ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു
Просмотров 3322 часа назад
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം|താത്ക്കാലിക റാങ്ക്ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു
പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങൾക്ക് ഔദ്യോഗിക വസതിയിൽ സ്വീകരണം നൽകി പ്രധാനമന്ത്രി
Просмотров 3122 часа назад
പാരീസ് ഒളിമ്പിക്സിൽ പങ്കെടുത്ത കായികതാരങ്ങൾക്ക് ഔദ്യോഗിക വസതിയിൽ സ്വീകരണം നൽകി പ്രധാനമന്ത്രി
നിലമ്പൂരിൽ തെരച്ചില്‍ തുടരുമെന്ന് മന്ത്രി കെ. രാജന്‍ || വയനാട് ചൂരല്‍മല ദുരന്തം
Просмотров 2422 часа назад
നിലമ്പൂരിൽ തെരച്ചില്‍ തുടരുമെന്ന് മന്ത്രി കെ. രാജന്‍ || വയനാട് ചൂരല്‍മല ദുരന്തം
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് തൃശൂർ ബിഷപ്പ് ഹൗസിൽ ഊഷ്മള സ്വീകരണം
Просмотров 3822 часа назад
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് തൃശൂർ ബിഷപ്പ് ഹൗസിൽ ഊഷ്മള സ്വീകരണം
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ മാസം 18ന് കുവൈറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തും
Просмотров 4222 часа назад
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഈ മാസം 18ന് കുവൈറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തും
മാഹിയിലും സ്വാതന്ത്രദിനാഘോഷ പരിപാടികൾ നടന്നു
Просмотров 2022 часа назад
മാഹിയിലും സ്വാതന്ത്രദിനാഘോഷ പരിപാടികൾ നടന്നു
ചൂരൽമലയിലും സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി
Просмотров 2622 часа назад
ചൂരൽമലയിലും സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി
എല്ലാ ദിവസവും ദേശീയ പതാക ഉയർത്തുന്ന ഒരു വീടുണ്ട് പത്തനംതിട്ട കുളനടയിൽ...
Просмотров 2622 часа назад
എല്ലാ ദിവസവും ദേശീയ പതാക ഉയർത്തുന്ന ഒരു വീടുണ്ട് പത്തനംതിട്ട കുളനടയിൽ...
ഇന്ത്യയെ വിദ്യാഭ്യാസ മേഖലയിലെ ആഗോള ഹബ്ബാക്കി മാറ്റുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ സ്വാഗതാർഹം
Просмотров 1522 часа назад
ഇന്ത്യയെ വിദ്യാഭ്യാസ മേഖലയിലെ ആഗോള ഹബ്ബാക്കി മാറ്റുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ സ്വാഗതാർഹം
രാജ്യത്തിന്റെ ഊർജ്ജസ്വലമായ ബഹിരാകാശ മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Просмотров 822 часа назад
രാജ്യത്തിന്റെ ഊർജ്ജസ്വലമായ ബഹിരാകാശ മേഖലയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് കണ്ടെത്തി
Просмотров 6123 часа назад
നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് കണ്ടെത്തി
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരം റീജിയണൽ ഓഫീസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Просмотров 9723 часа назад
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ തിരുവനന്തപുരം റീജിയണൽ ഓഫീസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
രാജ് ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി
Просмотров 4123 часа назад
രാജ് ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഗ്യാലന്ററി അവാർഡുകൾക്ക് രാഷ്ട്രപതി ദ്രൌപദി മുർമു അംഗീകാരം നൽകി
Просмотров 3023 часа назад
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ഗ്യാലന്ററി അവാർഡുകൾക്ക് രാഷ്ട്രപതി ദ്രൌപദി മുർമു അംഗീകാരം നൽകി
രാജ്യത്തെ പൌരന്മാർക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ
Просмотров 1723 часа назад
രാജ്യത്തെ പൌരന്മാർക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ
മഴ തുടരും... രണ്ട് ജില്ലകളിൽ ഓറഞ്ച് അലെർട്ട്
Просмотров 942 часа назад
മഴ തുടരും... രണ്ട് ജില്ലകളിൽ ഓറഞ്ച് അലെർട്ട്
മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യം ||മന്ത്രി റോഷി അഗസ്റ്റിൻ
Просмотров 252 часа назад
മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സംസ്ഥാന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യം ||മന്ത്രി റോഷി അഗസ്റ്റിൻ
ആഘോഷങ്ങൾ ഒഴിവാക്കി വയനാട്ടിലെ സ്വാതന്ത്ര്യദിനം; മേപ്പാടിയിലെ GHS സ്കൂളിലും സ്വാതന്ത്ര്യദിന ചടങ്ങുകൾ
Просмотров 3782 часа назад
ആഘോഷങ്ങൾ ഒഴിവാക്കി വയനാട്ടിലെ സ്വാതന്ത്ര്യദിനം; മേപ്പാടിയിലെ GHS സ്കൂളിലും സ്വാതന്ത്ര്യദിന ചടങ്ങുകൾ
78-ാം സ്വാതന്ത്ര്യദിനം ||സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിലും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ
Просмотров 252 часа назад
78-ാം സ്വാതന്ത്ര്യദിനം ||സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിലും സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
Просмотров 442 часа назад
തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു
ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ വിപുലമോയി ആഘോഷിച്ചു
Просмотров 112 часа назад
ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളിലും സ്വാതന്ത്ര ദിനാഘോഷ പരിപാടികൾ വിപുലമോയി ആഘോഷിച്ചു
സ്വാതന്ത്യ ദിനാഘോഷം || മന്ത്രിമാർ ജില്ലാ ആസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തി
Просмотров 342 часа назад
സ്വാതന്ത്യ ദിനാഘോഷം || മന്ത്രിമാർ ജില്ലാ ആസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തി

Комментарии

  • @panickernm9396
    @panickernm9396 Час назад

    Kerala is number one for everything as per report,but no use for the people

  • @jishar5701
    @jishar5701 2 часа назад

    🎉

  • @krishnakumarkkrishnakumark1970
    @krishnakumarkkrishnakumark1970 15 часов назад

    Absolutely yes 💯 My Bharat should be our Bharat, our voice should be Indian. എന്റെ ഭാരതം നമ്മുടെ ഭാരതം അതാകണം നമ്മുടെ ശബ്‌ദം ഭാരതീയൻ .Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏❤🎉

  • @krishnakumarparameswaran1611
    @krishnakumarparameswaran1611 16 часов назад

    DD❤️

  • @AbdulRahoofRahoof-ve8jd
    @AbdulRahoofRahoof-ve8jd 19 часов назад

    Happy indapendece day 🇮🇳🇮🇳

  • @vinod9271
    @vinod9271 20 часов назад

    ❤ഭാരത മാതാ കി ജയ്

  • @vijayana43
    @vijayana43 22 часа назад

    🎉🎉🎉🎉🎉

  • @jayapalsambasivan4809
    @jayapalsambasivan4809 23 часа назад

    Great India 🙏🙏2024

  • @sajithasanjayan6541
    @sajithasanjayan6541 День назад

    🎉

  • @vijayana43
    @vijayana43 День назад

    🎉🎉🎉🎉🎉

  • @shijuvidya1938
    @shijuvidya1938 День назад

    👍

  • @vppradeepkumar2818
    @vppradeepkumar2818 День назад

    Prode of India ❤❤❤ JAI HIND

  • @haridaschembra4121
    @haridaschembra4121 День назад

    Jai Hind ❤❤❤

  • @AliAriyil
    @AliAriyil День назад

    😂rytfjik

  • @ganeshganapathy1329
    @ganeshganapathy1329 День назад

    Vandhe madharam

  • @ganeshganapathy1329
    @ganeshganapathy1329 День назад

    Barath mathaki jaiiii

  • @yusufakkadan6395
    @yusufakkadan6395 День назад

    Good.pinarai

  • @minis7264
    @minis7264 День назад

    👍

  • @user-pf7wi7tt8q
    @user-pf7wi7tt8q День назад

    KALLA,chettagal

  • @suparnasreedhar1001
    @suparnasreedhar1001 День назад

    ❤❤❤

  • @balakrishnankunnath9576
    @balakrishnankunnath9576 День назад

    Seriously injured people of vayanad must get a better deal from government. 75,000 is very low.

  • @johnnelson3395
    @johnnelson3395 2 дня назад

    We needed published on site about distribution of money.

  • @Indiaworldpower436
    @Indiaworldpower436 2 дня назад

    നല്ലത് 🙏

  • @vijayana43
    @vijayana43 2 дня назад

    🎉🎉🎉🎉🎉.....,

  • @shivshankar5297
    @shivshankar5297 2 дня назад

    സന്തോഷം 😜

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 дня назад

    അത്രയും കുറച്ചു നിമിഷങ്ങൾ അനേകരുടെ മനസ്സിൽ അനേകം സമയം നിറഞ്ഞു നിന്ന അനുഭവം 💓💓💓🙏🙏🙏

  • @K.J.F_1980
    @K.J.F_1980 2 дня назад

    ഭാരത് മാതാ കീ ജയ് വന്ദേമാതരം

  • @sushamasabu7835
    @sushamasabu7835 2 дня назад

    Good news

  • @akhileshappu4311
    @akhileshappu4311 2 дня назад

    Hey

  • @user-vz7op9yc9p
    @user-vz7op9yc9p 2 дня назад

    U. D. Fലും പൊട്ടിതെറിയോ എല്ലാവർക്കും വേണ്ടത് അധികാരമല്ലെ🪑🪑

  • @sreedevikamath73
    @sreedevikamath73 2 дня назад

    🙏🙏

  • @habeebka2328
    @habeebka2328 2 дня назад

    ബംഗ്ലാദേശിൽ കലാപം ഉണ്ടാക്കിയ അമേരിക്ക 😄😄... ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ

  • @JeevaS-e8p
    @JeevaS-e8p 2 дня назад

    Great man in bharath 🙏

  • @user-nf2vg2kh7w
    @user-nf2vg2kh7w 2 дня назад

    We kuki student organisations always stand with wayanad

  • @user-hw5kx9yu4m
    @user-hw5kx9yu4m 2 дня назад

    Should've mention Kuki

  • @appusism
    @appusism 2 дня назад

    L❤️ve you dears for this warm gesture..

  • @MuhammedSinan-g3z
    @MuhammedSinan-g3z 2 дня назад

    Hu hu

  • @sreekumarkartha8816
    @sreekumarkartha8816 2 дня назад

    Jai DD Malayalam Channel 🥰🥰🥰💯

  • @dipinjose9848
    @dipinjose9848 3 дня назад

    Great one

  • @Indiaworldpower436
    @Indiaworldpower436 3 дня назад

    ശരിയാ ... ഞെട്ടിപ്പോയി ... 😺

  • @vijayana43
    @vijayana43 3 дня назад

    🎉🎉🎉🎉🎉....,

  • @grvs3876
    @grvs3876 3 дня назад

    Good reporting

  • @user-vz7op9yc9p
    @user-vz7op9yc9p 3 дня назад

    മുല്ലപെരിയാർ Dam വിള്ളൽ മന്ത്രിമാരും മറ്റും പരിശോധിച്ച് വരുമ്പോഴേക്കും Dam പൊട്ടാതെ സൂക്ഷിച്ചോളൂ ഇല്ലങ്കിൽ വയനാട് ആയതുപോലെ ശരീരഭാഗം കൊണ്ടുപോകേണ്ട ഗതികേട് വരുത്തല്ലേ...

  • @SELF_SOCIALGUIDANCE
    @SELF_SOCIALGUIDANCE 3 дня назад

    Evane vittukototha esrayel ???

  • @sreekumarkartha8816
    @sreekumarkartha8816 3 дня назад

    ❤❤❤❤❤

  • @peethambharanv
    @peethambharanv 3 дня назад

    ഒന്ന് ഉറക്കെ പറഞ്ഞുകൂടെ മാഡം?ഇത് ഇലൿട്രോണിക്ക് മാദ്ധ്യമമല്ലേ?

  • @deepakthuruthy
    @deepakthuruthy 3 дня назад

    അദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ ഉള്ള ഫോൺ നമ്പർ ഉണ്ടോ

  • @franciskt4171
    @franciskt4171 3 дня назад

    ന്യൂന പക്ഷ വിരുദ്ധ വികാരവും അക്രമണങ്ങളും മാപ്പർഹിക്കാത്ത ഘോരമായ കുറ്റ കൃത്യങ്ങളാണ്.😢

  • @KUNHIMONTANUR
    @KUNHIMONTANUR 3 дня назад

    അങ്ങിനെ ഇസ്രായിന്റെ കാറ്റുപോയി ഹിസ്ബല്ല പണികൊടുത്തു ഇസ്രയിൽ ഉടനെ ചരമാകും 😄😄😄

  • @joseph4991
    @joseph4991 3 дня назад

    യെഹിയ ശരിക്കും ഒരു പെരിച്ചാഴിയുടെ ജന്മമാണ് അയാൾ ഒന്നുകിൽ തടവറയിൽ അല്ലങ്കിൽ ഭൂഗഭഅറിയിൽ അതാണ് സിൻവാർ.

    • @harshanvava3312
      @harshanvava3312 3 дня назад

      പിന്നെ ഇസ്രായേൽ നേതാക്കൾ ആകാശത്താണല്ലോ ഇപ്പോൾ പാറിനടക്കുന്നത്